ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്. അഭിഭാഷകന്റെ വേഷത്തിലെത്തിയ ആക്രമി കോടതി നടപടികൾ നടക്കുന്നതിനിടെ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവതിയെ AIIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് വെടി വെപ്പിന്റെ പിന്നിലെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ .