Trending

ഹൈദർ അലി തങ്ങൾ അനുസ്മരണവും, പ്രാർത്ഥന സദസ്സും, നടത്തി

ഹൈദർ അലി തങ്ങൾ അനുസ്മരണവും, പ്രാർത്ഥന സദസ്സും, നടത്തി

കുന്നമംഗലം :പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും, പി എം ഹനീഫ് സോഷ്യൽ സെക്യൂരിറ്റി അങ്ങങ്ങളുടെ സംഗമം, മർഹും സെകീർ ഹുസൈന് വേണ്ടി പ്രാർത്ഥന സദസ്സും നടത്തി… പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു, ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, മുൻ യൂത്ത് ലീഗ്സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ, അരിയിൽ അലവി, കെ കെ സി നൗഷാദ്, പി കൗലത്ത്,ഐ മുഹമ്മദ്‌ കോയ, എൻ എം യൂസുഫ്, അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, ശറഫുദ്ധീൻ ഇ, മിറാസ് മുറിയാനാൽ, താജുദ്ധീൻ എ കെ, സിറാജ് ചൂലംവയൽ, അമീൻ എൻ കെ, അൻഫാസ് വി കെ, ഫൈസൽ അരീപുറം എസ് എൻ ടി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു, റാഫി യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി,, ജനറൽ സെക്രട്ടറി കെ കെ ഷമീൽ സ്വാഗതവും, ട്രഷർ എം വി ബൈജു നന്ദിയും പറഞ്ഞു..
:

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!