Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ഭാരവാഹികൾ; എം സിബ്ഗത്തുല്ല (പ്രസിഡണ്ട്)പി എം ഷരീഫുദീൻ (സെക്രറട്ടറി) പി.പി മുഹമ്മദ് (ട്രഷറർ)

മസ്ജിദുൽ ഇഹ്സാനിൽ നടന്ന മഹല്ല് ജനറൽ ബോഡി യോഗം മഹല്ല് ഖാളി വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി. ലിയഖത്ത് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹ്മാൻ റിപ്പോർട്ടും ട്രഷറർ ഇ.പി. അൻവർ സാദത്ത് വരവ്‌ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് വർണാധികാരികൂടിയായ വി.പി. ബഷീർ നേതൃത്വം നൽകി.

എം. സിബ്ഹത്തുള്ള (പ്രസിഡന്റ്), എം.കെ. സുബൈർ, എൻ.അലി (വൈസ് പ്രസിഡന്റ്), പി.എം. ശരീഫുദ്ധീൻ (സെക്രട്ടറി), എ.കെ. യുസുഫ് മാസ്റ്റർ, പി.അലി (ജോയിന്റ് സെക്രട്ടറിമാർ), പി.പി. മുഹമ്മദ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!