കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കോവിസ് ടെസ്റ്റുകൾ ഇനി മുതൽപഞ്ചായത്ത് പരിധിയിലുള്ളവർക്കു മാത്രം.
കുന്ദമംഗലം: കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടനിരുന്ന കോവിഡ് ടെസ്റ്റുകൾ (ആർ ടി പി സി ആർ , ആന്റിജൻ ) ഇനി മുതൽ തിങ്കളാഴ്ചയും ശനിയാഴ്ചയുമായിരിക്കും. നേരത്തെ ഇത് ചൊവ്വ വെള്ളി ദിവസങ്ങളിലായിരുന്നു.ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ആനപ്പാറപ്രൈമറി ഹെൽത്ത് സെൻററിൽ വെച്ചാണ് ടെസ്റ്റുകൾ നടക്കുകയെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

