Trending

ജില്ലയില്‍ ഇന്ന് 579 പേര്‍ക്ക് കൊവിഡ്‌

The Coronavirus Is Mutating. That's Not Necessarily Good or Bad. - The Wire  Science

ജില്ലയില്‍ ഇന്ന് 579 പേര്‍ക്ക് കൊവിഡ്‌
രോഗമുക്തി 525

ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 564 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6208 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 525 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

കക്കോടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

ചെങ്ങോട്ടുകാവ് – 1
കുരുവട്ടൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(എരഞ്ഞിപ്പാലം, അരക്കിണര്‍, വെസ്റ്റ്ഹില്‍)
ചോറോട് – 2
കോടഞ്ചേരി – 2
കൊടിയത്തൂര്‍ – 1
കുറ്റ്യാടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
ലക്ഷദ്വീപ് – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 133
(കോട്ടൂളി, പാളയം, പുതിയറ, എരഞ്ഞിക്കല്‍, കല്ലായി, കരുവിശ്ശേരി, കൊളത്തറ, പന്നിയങ്കര, സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍, കാരപ്പറമ്പ്, എലത്തൂര്‍, വെളളിമാടുകുന്ന്, കണ്ണാടിക്കല്‍, നടക്കാവ്, പൊക്കുന്ന്, പുതിയങ്ങാടി, കുതിരവട്ടം, വേങ്ങേരി, നടുവട്ടം, കൊമ്മേരി, കൂണ്ടുപറമ്പ്, വെസ്റ്റ്ഹില്‍, ചാലപ്പുറം, മലാപ്പറമ്പ്, പുതിയപാലം, ചുങ്കം, ചെട്ടിക്കുളം, ബിലാത്തിക്കുളം, നെല്ലിക്കോട്, ചക്കുംകടവ്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, പാവങ്ങാട്, തിരുവണ്ണൂര്‍, ഗോവിന്ദപുരം, മാത്തോട്ടം, കണ്ണഞ്ചേരി, മാങ്കാവ്, പൊറ്റമ്മല്‍, ഡിവിഷന്‍ 47, 49, 50, 51)

വടകര – 33
കക്കോടി – 28
താമരശ്ശേരി – 21
കാക്കൂര്‍ – 18
ചേളന്നൂര്‍ – 16
കുന്നുമ്മല്‍ – 16
നരിക്കുനി – 15
വില്യാപ്പളളി – 14
തിരുവമ്പാടി – 13
കൊയിലാണ്ടി – 12
മുക്കം – 12
തലക്കുളത്തൂര്‍ – 11
ചോറോട് – 11
കുന്ദമംഗലം – 10
കുരുവട്ടൂര്‍ – 10
നന്‍മണ്ട – 10
തിക്കോടി – 10
ഏറാമല – 8
ഫറോക്ക് – 8
കൊടുവളളി – 8
പയ്യോളി – 8
മാവൂര്‍ – 7
ആയഞ്ചേരി – 7
മണിയൂര്‍ – 6
ഒളവണ്ണ – 6
അഴിയൂര്‍ – 5
മൂടാടി – 5
തൂണേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7113
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 248
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 94

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!