Trending

ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ്

Chart: Comparing The Novel Coronavirus With MERS, SARS And The Common Cold  : Goats and Soda : NPR

ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1029

ജില്ലയില്‍ ഇന്ന് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ രണ്ട് കായണ്ണ സ്വദേശികള്‍ക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കാരശ്ശേരി – 3
കുന്ദമംഗലം – 2
തൂണേരി – 1
വാണിമേല്‍ – 1
കൊടുവളളി – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 42

അത്തോളി – 1
അഴിയൂര്‍ – 1
ബാലുശ്ശേരി – 3
ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
പേരാമ്പ്ര – 2
കൊയിലാണ്ടി – 2
പുതുപ്പാടി – 2
വടകര – 2
തിരുവളളൂര്‍ – 3
കക്കോടി – 1
കാക്കൂര്‍ – 1
കട്ടിപ്പാറ – 1
കിഴക്കോത്ത് – 1
കൊടുവളളി – 1
ഒളവണ്ണ – 1
പെരുമണ്ണ – 1
പെരുവയല്‍ – 1
വളയം – 1
വില്യാപ്പളളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 379
(മാങ്കാവ്, കരിക്കാങ്കുളം, കരുവിശ്ശേരി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, നടക്കാവ്, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, പൊക്കുന്ന്, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍)

കക്കോടി – 26
ചെറുവണ്ണൂര്‍-ആവള – 5
കാവിലുംപാറ – 9
കൂത്താളി – 7
കുന്ദമംഗലം – 5
മൂടാടി – 28
നാദാപുരം – 20
നൊച്ചാട് – 6
ഒളവണ്ണ – 6
ഓമശ്ശേരി – 33
പയ്യോളി – 11
പേരാമ്പ്ര – 32
പെരുമണ്ണ – 9
പെരുവയല്‍ – 22
താമരശ്ശേരി – 8
തിരുവളളൂര്‍ – 23
തിരുവമ്പാടി – 17
ഉളളിയേരി – 9
വളയം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 (ആരോഗ്യപ്രവര്‍ത്തകര്‍ )
തിരുവമ്പാടി – 2 (ആരോഗ്യപ്രവര്‍ത്തകര്‍ )
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക )
കാവിലുംപാറ – 1 (ആരോഗ്യപ്രവര്‍ത്തക )
കുന്ദമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക )
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക )
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10513
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 212

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 288
• ഗവ. ജനറല്‍ ആശുപത്രി – 236
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 137
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 116
• ഫറോക്ക് എഫ്.എല്‍.ടി. സി – 1119
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 249
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 103
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 139
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 56
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 64
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി – 85
• അമൃത എഫ്.എല്‍.ടി.സി. വടകര – 66
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 20
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 46
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 82
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 59
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 88
• എം.ഇ.എസ് കോളേജ്, കക്കോടി – 74
• ഐ.ഐ.എം കുന്ദമംഗലം – 82
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 68
• റേയ്സ് ഫറോക്ക് – 11
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 104
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 98
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• ഇഖ്ര അനക്ചര്‍ – 37
• ബി.എം.എച്ച് – 81
• മൈത്ര ഹോസ്പിറ്റല്‍ – 27
• നിര്‍മ്മല ഹോസ്പിറ്റല്‍ – 15
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 70
• എം.എം.സി ഹോസ്പിറ്റല്‍ – 351
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 43
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 20
• മലബാര്‍ ഹോസ്പിറ്റല്‍ – 14
• മററു സ്വകാര്യ ആശുപത്രികള്‍ – 64
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6626
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 94 (മലപ്പുറം – 25, കണ്ണൂര്‍ – 33, ആലപ്പുഴ – 02 , കൊല്ലം – 04, പാലക്കാട് – 06,
തൃശൂര്‍ – 01, തിരുവനന്തപുരം – 9, എറണാകുളം- 12, വയനാട് – 02)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!