കുന്ദമംഗലം: വര്യട്ട്യാക്ക് വലിയകുളങ്ങര വി.കെ അഹമ്മദ്കുട്ടി (67) നിര്യാതനായി. ഭാര്യ പാത്തുമ്മ. സഹോദരങ്ങള്‍ ഉസ്സൈന്‍കുട്ടി, ആമിന നെച്ചൂളി, പരേതനായ പക്കര്‍കുട്ടി. മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് ചാത്തമംഗലം ജുമാമസ്ജിദില്‍.