National News

എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ മിഹിര്‍ ദേശായി

എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.
സ്റ്റാന്‍ സ്വാമി മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് കീഴ്‌ക്കോടതി നടത്തിയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 21 ാം അനുച്ഛേദം മരണപ്പെട്ടവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഹരജിയില്‍ അഭിഭാഷകന്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമി ജീവിച്ചിരുന്ന കാലത്ത് തന്റെ പേര് എടുത്ത് മാറ്റാന്‍ വേണ്ട നടപടികള്‍ക്കായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും ഇതുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!