Trending

ധർമ്മസ്ഥല കൂട്ട കൊലപാതകം; സ്ഥലം സന്ദർശിച്ച് നൗഷാദ് തെക്കയിലും സംഘവും

ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥാലയിൽ നൂറോളം പെൺകുട്ടികളെ കൊന്ന് കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പടുത്തലിന് പിന്നാലെ സ്ഥലം സന്ദർശിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും സംഘവും.കേരളത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി നേതാവ് മഹേഷ് ഷെട്ടിയെ ടിമ റൊട്ടിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിച്ചു.കൂട്ടായ പ്രവർത്തനത്തിന് വേണ്ടി രൂപ രേഖ തയ്യാറാക്കി.
കേരളത്തിലെ സമാന സംഭവങ്ങൾ പോലീസ് അന്വേഷിക്കണം എന്ന് പറഞ്ഞു കൊണ്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് നൗഷാദ് തെക്കയിൽ പറഞ്ഞു. സമര സമിതി മീഡിയ കോ ഓർഡിനേറ്റർ മനാഫ്,വിനോദ് മേക്കോത്ത്, അല്ഫു നിസാം എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!