
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടി. കോതമംഗലം മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലാണ് ഉരുള്‍പൊട്ടിയത്. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
ഉരുളന്‍തണ്ണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് വാഹനം വെള്ളത്തില്‍ മുങ്ങി. വിഡിയോ റിപ്പോർട്ട് കാണാം.

