കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ സ്കൂളിലെ എഡ്യൂകെയര്‍ പദ്ധതി യുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ മുക്കo മുഹമ്മദ് നിര്‍വഹിച്ചു. PTA പ്രസിഡന്റ് സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി വൈ വി ശാന്ത, ബ്ലോക്ക് പ്രസിഡന്റ് വിജി മുപ്രമ്മല്‍ എന്നിവര്‍ മുഖ്യാഥിതി കളായി ചടങ്ങില്‍ വെച്ച് sslc, പ്ലസ് ടു പരീക്ഷ യില്‍ ഉന്നത വിജയം കരസ്ത മാക്കിയവരെ ആദരിച്ചു. മിനി ശ്രീകുമാര്‍, ആഷിക് എം എം, സുസ്മിത വിന്തരത്, യുസഫ് ഹാജി, മൂസ മൗലവി, അനീഷ് പാലാട്ട്, മാമുക്കോയ, രാധാകൃഷ്ണന് അലവി, ശ്രീകല, HM ആശ teacher, അജിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ സുഗത ടീച്ചര്‍ നന്ദി പറഞ്ഞു