Kerala kerala Trending

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയവര്‍ക്കും, സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസില്‍ ആകെ മാര്‍ക്ക് 90% -വും അതിന് മുകളിലും നേടിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 222904. ''
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!