അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. റഷ്യ-യുക്രെെൻ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദർശിക്കുന്നത്. ത്രം ശേഷിക്കെയാണ് ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം അധിനിവേശം ആരംഭിക്കുമ്പോള്‍ യുക്രൈന്‍ ദുര്‍ബ്ബലമാണെന്നായിരുന്നു പുതിന്‍ കരുതിയിത്. എന്നാല്‍ ഇക്കാര്യത്തില്‍ പുതിന് പിഴച്ചുവെന്ന് ബൈഡന്‍ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു