Trending

മുതിർന്നമാധ്യമപ്രവർത്തകൻ അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽ കുന്ദമംഗലം പൗരാവലിയുടെ അനുശോചനം

മുതിർന്നമാധ്യമപ്രവർത്തകൻ അസ്സയിൻകാരന്തൂരിന്റെനിര്യാണത്തിൽകുന്ദമംഗലംപൗരാവലിയുടെ അനുശോചനം
കുന്ദമംഗലം:മുതിർന്നമാധ്യമപ്രവർത്തയനായിരുന്ന അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽകുന്ദമംഗലം പൗരാവലിഅനുശോചിച്ചു.പ്രസ്ക്ലബ്പ്രസിഡണ്ട്‌ ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു.കോയ കുന്ദമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു .കുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ,ജില്ലാപഞ്ചായത്തംഗം എം.ധനീഷ്ലാൽ,ജനാർദ്ധനൻകളരി കണ്ടി,കെ.സി.രാജൻ,സി.സോമൻ,സംജിത്ത്,സി.അബ്ദുൽഗഫൂർ,ഒ.വേലായുധൻ,പി.മുഹമ്മദ്,ഉമ്മർ,ഖാദർ,മുഹമ്മദ്മാസ്റ്റർ,രവീന്ദ്രൻകുന്ദമംഗലം,പി.ഷാജിസംസാരിച്ചുപ്രസ്ക്ലബ്സിക്രട്ടറിബഷീർപുതുകുടിസ്വാഗതവുംടി.ജെസുജിത്ത് നന്ദിയുംപറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!