Trending

സംസ്ഥാനത്ത് വീണ്ടും കാട്ടന ആക്രമണം

തിരുവനന്തപുരം വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി.

കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ശിവാനന്ദന്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. സംസ്ഥാനത്ത് മനുഷ്യ-വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യം നിലനില്‍ക്കെയാണ് വിതുരയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയാക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!