നവീകിച്ച ഫോറസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ വഹിച്ചു. ചടങ്ങില്‍ വനം മേധാവി ഗംഗാസിങ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, ഡോ പി പുകഴേന്തി, ഡോ എല്‍ ചന്ദ്രശേഖര്‍, പ്രമോദ് ജി കൃഷ്ണന്‍, ജി ഫണീന്ദ്രകുമാര്‍, ഡോ ജെ ജസ്റ്റിന്‍മോഹന്‍, ഡോ സഞ്ജയന്‍ കുമാര്‍, ലൈബ്രേറിയന്‍ ശോഭന പി കെ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.