Trending

കോഴിക്കോട് ജില്ലയിൽ 772 പേർ കോവിഡ്

Coronavirus: Your one-stop blog for food industry updates

ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1022

ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 70 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4314 പേരെ പരിശോധനക്ക് വിധേയരാക്കി. 15.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10725 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1022 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
നാദാപുരം – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ബാലുശ്ശേരി – 4
ഫറോക്ക് – 2
നാദാപുരം – 2
കുന്ദമംഗലം – 1
മടവൂര്‍ – 1
ഒളവണ്ണ – 1
ഉണ്ണിക്കുളം – 1
തൂണേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 70

കോഴിക്കോട് കോര്‍പ്പറേഷന്‍ – 13
കുരുവട്ടൂര്‍ – 23
ഒളവണ്ണ – 4
വടകര – 4
കൊയിലാണ്ടി – 2
ചങ്ങരോത്ത് – 2
അഴിയൂര്‍ – 2
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍.ആവള – 1
എടച്ചേരി – 1
ഫറോക്ക് – 1
കടലൂണ്ടി – 1
കാക്കൂര്‍ – 1
മാവൂര്‍ – 1
നൊച്ചാട് – 1
പയ്യോളി – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുറമേരി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
തിക്കോടി – 1
വാണിമേല്‍ – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 217

(ബേപ്പൂര്‍, പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, നടക്കാവ്, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, കൊമ്മേരി, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വട്ടക്കിണര്‍, പരപ്പില്‍, കോയ റോഡ്, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍, പുതിയാപ്പ, വേങ്ങേരി, പുതിയറ, മേരിക്കുന്ന്, അരക്കിണര്‍, ചേവരമ്പലം, ഡിവിഷന്‍ 6,37)

പെരുമണ്ണ – 73
ഒളവണ്ണ – 62
ചങ്ങരോത്ത് – 31
രാമനാട്ടുകര – 25
പെരുവയല്‍ – 25
അഴിയൂര്‍ – 23
കടലുണ്ടി – 22
ഫറോക്ക് – 19
ബാലുശ്ശേരി – 19
നാദാപുരം – 12
പുതുപ്പാടി – 11
കൊയിലാണ്ടി – 10
വടകര – 9
പയ്യോളി – 8
കൂരാച്ചുണ്ട് – 8
കുരുവട്ടൂര്‍ – 8
നരിപ്പറ്റ – 7
പനങ്ങാട് – 6
വളയം – 6
വില്ല്യാപ്പളളി – 6
ചേമഞ്ചേരി – 6
കൊടുവളളി – 6
അത്തോളി – 6

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍ )
അഴിയൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍ )
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക )
കകൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തക )
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക )
വടകര – 1 (ആരോഗ്യപ്രവര്‍ത്തക )
വില്യാപ്പളളി – 1 (ആരോഗ്യപ്രവര്‍ത്തക )
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10725
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 217

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 306
• ഗവ. ജനറല്‍ ആശുപത്രി – 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 146
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 114
• ഫറോക്ക് എഫ്.എല്‍.ടി. സി – 135
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 240
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 93
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 139
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 61
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 62
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 22
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 60
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 52
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 96
• എം.ഇ.എസ് കോളേജ്, കക്കോടി – 81
• ഐ.ഐ.എം കുന്ദമംഗലം – 119
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 94
• റേയ്സ് ഫറോക്ക് – 14
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 117
•…

843 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 843 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31267 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,17,939 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 290 പേര്‍ ഉള്‍പ്പെടെ 3432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

4314 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 5,07,498 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,07,469 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,70,150 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍29 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 302 പേര്‍ ഉള്‍പ്പെടെ ആകെ 5112 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 490 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4542 പേര്‍ വീടുകളിലും, 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44670 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!