Trending

32വർഷത്തെ സ്വന്തമായി ഒരു റോഡെന്ന കാരാക്കുന്നുമ്മൽ നിവാസികളുടെ സ്വപ്നം യഥാർഥ്യമായി

കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തി മൂനാം വാർഡിൽ 2019-20വർഷത്തെ പദ്ധതി യിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കാരക്കുന്നുമ്മൽ റോഡിന്റെ ഉൽഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ

ഖാലിദ് കിളിമുണ്ട, ഒ ഉസൈൻ, എം പി കേളുക്കുട്ടി, പി എൻ ശശിധരൻ മാസ്റ്റർ, ഒ സലീം, കോണിക്കൽ സുബ്രമണ്യൻ, കെ കെ സുലൈമാൻ, ടി മൊയ്‌ദീൻ, കെ കെ മുഹമ്മദ്‌, കെ കെ സി നൗഷാദ്,പി അർഷാദ്, ഒ റാഷിദ്,കെ കെ ഷംസു, പി പി സാമിക്കുട്ടി, കെ കെ സുബൈർ, കെ കെ സാലിം സ്വാഗതം, പി അഷ്‌റഫ്‌ നന്ദി,

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!