Local News

കാരന്തൂരിൽ വൻ ചാരായ വേട്ട;600 ലിറ്റർ വാഷും,10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

കുന്ദമംഗലം കാരന്തൂരിൽ വൻ ചാരായ വേട്ട.കാരന്തൂർ ഹര ഹര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ പുഴയുടെ സമീപത്ത് 600 ലിറ്റർ വാഷും,10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമടക്കം ആണ് കുന്ദമംഗലം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.പുഴയിൽ താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ എ ജി തമ്പി,പ്രിവന്റീവ് ഓഫീസർ ഹരീഷ് പി കെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു കുമാർ,സിവിൽ എക്സൈസ് ഓഫിസർ അജിത്,അർജുൻ വൈശാഖ്,റെനീഷ് എന്നിവരുടെ സംഘമാണ് ഇവ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!