Local News

കുന്ദമംഗലം ഉപജില്ല സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ഉപജില്ലാ സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ചാത്തമംഗലം പഞ്ചയാത്ത് മിനി സ്റ്റേഡിയത്തിൽ കുന്ദമംഗലം എ ഇ ഒ കെ ജെ പോൾ ഉത്ഘാടനം ചെയ്തു .ഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു . പി .രാഹുൽ ,പ്രജിത് കുമാർ കെ .അക്ഷയ് എന്നിവർ ആശംസകൾ നേർന്നു .കെ ദീപേഷ് സ്വാഗതവും കൺവീനർ പി ടി അൻവർ സാദിഖ് നന്ദിയും പറഞ്ഞു .അണ്ടർ 17 വിഭാഗത്തിലും അണ്ടർ 14 വിഭാഗത്തിലും കാരന്തുർ മർകസ് ഹയർ സെക്കണ്ടറിസ്കൂളും കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളും ഫൈനലിൽ പ്രവേശിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!