കുന്ദമംഗലം: കാരന്തൂർ പരപ്പമ്മൽ മുഹമ്മദ് (56) (ഇലക്ട്രോണിക് റിപ്പയർ )നിര്യാതനായി.
ഭാര്യ: സൗദ, മക്കൾ: സുൽഫത്ത് നൂറ, ഷഹബാനത്ത് നൂറ, മുഹമ്മദ് സാഹിർ. മരുമകൻ: മുഹമ്മദ് റഈസ്, സഹോദരങ്ങൾ, മൊയ്തീൻ, ഹുസ്സയിൻ, പരേതനായ അബ്ദുറഹിമാൻ, പാത്തുമ്മ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല്ജുമാമസ്ജിദിൽ

