Local News

മാക്കൂട്ടം എ എം യു പി സ്കൂൾ കോവിഡ് പ്രതിരോധ കിറ്റ് നൽകി

ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പി അബ്ദുസലീമിൽ നിന്ന് ഡോക്ടർ സിബി, ഡോക്ടർ ആയിഷ എന്നിവർ ഏറ്റ് വാങ്ങി. പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ കെ സി നൗഷാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത്, രജിത്ത്, ശോഭിതസിസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ എം ഗിരീഷ്, ടി കബീർ, ജമാൽ മാസ്റ്റർ, സനീഫ തുടങ്ങിയവർ സംബന്ധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!