Local News

പുള്ളന്നൂർ ന്യൂ ഗവ.എൽ.പി.സ്കൂളിൽ നിഴലില്ലാദിന പരിപാടി സംഘടിപ്പിച്ചു

പുള്ളന്നൂർ ന്യൂ ഗവ.എൽ.പി.സ്കൂളിൽ നിഴലില്ലാദിന പരിപാടി സംഘടിപ്പിച്ചു.സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൈകൾ കോർത്തു നിഴലില്ലാദിനത്തെ വരവേറ്റു. ഏപ്രിൽ മാസത്തിലും ഓഗസ്റ്റിലുമാണ് ഈ പ്രതിഭാസം ഇന്ത്യയിൽ പ്രകടമാകുന്നത്.ഈ മാസങ്ങളിൽ സൂര്യൻ കുത്തനെ തലക്കു മീതെ വരുമ്പോഴാണ് നിഴലില്ലാദിനമായി ആചരിക്കുന്നത്.പരിപാടി പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബോബി ജോസഫ് , ശാന്ത കെ.പി, യാസർ അറഫാത്ത്. കെ , ലിഷ, ഷാനിബ എ.പി, രസില .സി, കാർത്തി. കെ, അനീസ്.ഇ.കെ, എന്നിവർ സംബന്ധിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ബിൽഡിംഗ് ജോലിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളും പരിപാടിയിൽ പങ്കാളികളായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!