Local News

വ്യാപാരി വ്യവസായി സമിതി കളരിക്കണ്ടി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലൈസൻസ് ഫീസ് , തൊഴിൽ നികുതി ,കുറക്കാനും കെട്ടിടം വാടക നിയന്ത്രണ നിയമം ഉടൻ പാസാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കുന്ദമംഗലം കളരിക്കണ്ടി നവോദയ വായനശാലയിൽ വെച്ച് വ്യാപാരി വ്യവസായി സമിതി വാർഷിക ജനറൽ ബോഡി യോഗവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി.ജില്ലാ കമ്മിറ്റിഅംഗം ഓ വേലായുധൻ ഉദ്ഘടനം ചെയ്തു.ജനപ്രതിനിധികളായ ലിജി പുൽകുന്നുമ്മൽ .സി എം ബിജു ,മണത്തൂർ ധർമ രത്നൻ ,ഷിയോ ലാൽ ,എന്നിവരെ ആദരിച്ചു.പുതിയ ഭാരവാഹികളായി ഹരിദാസൻ വടക്കയിൽ പ്രസിഡന്റ ,ഗിരീശൻ ,നൗഫൽ പി വൈസ് പ്രസിഡന്റ ,മോഹനൻ പി സെക്രട്ടറി ,അർഷാദ് കെ ,വിജയൻ ടി ജോയിന്റ് സെക്രട്ടറി ,ശ്രീനിവാസൻ ട്രഷറർ ,എന്നിവരെ തിരഞ്ഞെടുത്തു .യോഗത്തിൽ ദേവദാസൻ ,എ പി പ്രസംഗിച്ചു ,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!