കുന്ദമംഗലം: പൗരത്വഭേതഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ് സിഎഎ, എൻ ആർ സിയുംഎന്ന് ഞങ്ങൾ വിശ്വസിക്കുന്നു വിദ്യാർത്ഥികൾ പറഞ്ഞു. അനുേഛദം 14, 21,25 അനുഛേദങ്ങൾ വിരുദ്ധമാണ് .അത് കൊണ്ട് തന്നെ അതിനെതിരായി ഞങ്ങൾ നിലകൊള്ളുന്നു.
പോലീസിനെ നരനായാട്ടിനെതിരെയുമാണ് ഞങ്ങളുടെ പ്രതികരണം. ഇത്തരംപ്രതികരണങ്ങൾ ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് അനുവദിക്കപ്പെട്ടതാണ് ഉച്ചക്ക് 3.30നായിരുന്നു നേരത്തെ പ്രതിഷേധം നിശ്ചയിച്ചിരുന്നത് .എന്നാൽ നിരവധി മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ വിദ്യാർത്ഥികൾ ക്യാമ്പസിലേക്ക് മടങ്ങി. പിന്നിട് 5 മണിക്ക് ഐ.ഐ എം ഗൈറ്റിമന് സമീപത്തെ താസ ഹോട്ടലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.