ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇക്കണോമിക്സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന.
താത്പര്യമുള്ളവർ 19ന് രാവിലെ പത്തിന് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്ര വിഭാഗം മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.