Trending

ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്

Coming in from the Cold: An interview with three corona experts on  SARS-CoV-2 and pneumonia - On Health

ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്
രോഗമുക്തി 920

ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 63 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 732 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8899 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7853 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 920 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഒളവണ്ണ – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
കുറ്റ്യാടി – 1
നാദാപുരം – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 63

കോഴിക്കോട് കോര്‍പ്പറേഷന്‍ – 31
(മലാപ്പറമ്പ്, മേരിക്കുന്ന്, ബേപ്പൂര്‍, വേങ്ങേരി, തിരുവണ്ണൂര്‍, പുതിയങ്ങാടി, പുതിയറ, കല്ലായി, മൊകവൂര്‍, നല്ലളം, പൊക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, എരഞ്ഞിക്കല്‍)

ചേളന്നൂര്‍ – 7
ഒളവണ്ണ – 4
കടലുണ്ടി – 3
തലക്കുളത്തൂര്‍ – 3
കക്കോടി – 2
കുരുവട്ടൂര്‍ – 2
പെരുമണ്ണ – 2
വടകര – 2
അത്തോളി – 1
ഫറോക്ക് – 1
കൂത്താളി – 1
കകൊയിലാണ്ടി – 1
കുറ്റ്യാടി – 1
മാവൂര്‍ – 1
നൊച്ചാട് – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 194
(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, കൊമ്മേരി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, കല്ലായി, വളയനാട്, ബേപ്പൂര്‍, വെളളിമാടുകുന്ന്, ചേവരമ്പലം, നല്ലളം, സിവില്‍ സ്റ്റേഷന്‍, പുതിയപാലം, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, കണ്ണഞ്ചേരി, നെല്ലിക്കോട്, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, കുണ്ടുങ്ങല്‍, ചുങ്കം, കോവൂര്‍, വെളളയില്‍, അരക്കിണര്‍, തിരുവണ്ണൂര്‍, നടക്കാവ്, പുതിയറ, മാങ്കാവ്, പാലാട്ടുത്താഴം വയല്‍, കണ്ണാടിക്കല്‍, കുറ്റിച്ചിറ, എന്‍.ജി.ഒ. ക്വാട്ടേഴ്സ്, അത്താണിക്കല്‍, പാവങ്ങാട്, എടക്കാട്, കോയ റോഡ്, കച്ചേരിക്കുന്ന്, ചെറൂട്ടി റോഡ്, മായനാട്, നെല്ലിക്കോട്, വൈ.എം.സി.എ. റോഡ്, കരുവിശ്ശേരി, ഡിവിഷന്‍ 25, 27, 29, 30, 31, 33, 47, 48, 49, 51, 53, 72, 73)

കക്കോടി – 33
ഫറോക്ക് – 27
രാമനാട്ടുകര – 27
വടകര – 26
കടലുണ്ടി – 25
ഒളവണ്ണ – 23
പയ്യോളി – 22
കുന്ദമംഗലം – 20
താമരശ്ശേരി – 19
ഒഞ്ചിയം – 17
പേരാമ്പ്ര – 17
ചാത്തമംഗലം – 16
കൊടിയത്തൂര്‍ – 16
കൊയിലാണ്ടി – 13
ചങ്ങരോത്ത് – 11
കാരശ്ശേരി – 11
കോട്ടൂര്‍ – 11
അഴിയൂര്‍ – 10
വാണിമേല്‍ – 10
തലക്കുളത്തൂര്‍ – 9
മൂടാടി – 8
ഓമശ്ശേരി – 8
കുരുവട്ടൂര്‍ – 7
മടവൂര്‍ – 7
മാവൂര്‍ – 7
വേളം – 7
അത്തോളി – 6
കോടഞ്ചേരി – 6
കുത്താളി – 6
മണിയൂര്‍ – 6
പെരുമണ്ണ – 6
പുതുപ്പാടി – 5
ഉണ്ണിക്കുളം – 5
ചക്കിട്ടപ്പാറ – 5
കാക്കൂര്‍ – 5
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചങ്ങരോത്ത് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
രാമനാട്ടുകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7853
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 240

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 180
• ഗവ. ജനറല്‍ ആശുപത്രി – 156
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 70
• ഫറോക്ക് എഫ്.എല്‍.ടി.സി – 62
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 68
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 56
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 140
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 45
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 37
• റെയ്സ്, ഫറോക്ക് – 11
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 104
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അ…

1032 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1032 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 25961 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,57,513 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 207 പേര്‍ ഉള്‍പ്പെടെ 1773 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തലുണ്ട്. ഇന്ന് 8899 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 7,15,868 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,12,770 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,52,694 എണ്ണം നെഗറ്റീവാണ്.പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ആകെ 6624 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 339 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6285 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 54462 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!