
ലോക കോടീശ്വര പട്ടികയിൽ സക്കർബർഗിനെ പിന്നിലാക്കി ടെസ് ലയുടെയും സ്പെയ്സ് എക്സിന്റെയും മേധാവി ഇലോൺ മസ്ക്.
100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയിൽ മസ്ക് മൂന്നാമതെത്തിയത്.
ടെസ്ലയുടെ ഓഹരിയിലുണ്ടായ വർധവനാണ് ഇതിന് കാരണം. 7.6 ബില്യൺ ഡോളറിന്റെ അധിക വരുമാനമാണ് ഉണ്ടായത് രണ്ട് ദിവസം കൊണ്ട് മസ്കിനുണ്ടായത്. 2020ൽ 82.1 ബില്യൺ ഡോളറാണ് മസ്കിന്റെ അസ്തിയിൽ വർധനവുണ്ടായത്. ലോകത്തെ 500 കോടീശ്വരന്മാരിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും മസ്കാണ്.