National News

ടോം ആൻഡ് ജെറി തിരികെയെത്തുന്നു; ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയുടെ ട്രെയ്‌ലർ പുറത്ത്

Amazon.com: Watch Tom & Jerry: Volume 1 - Season 1 | Prime Video

ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും തിരികെയെത്തുന്നു. ഇത്തവണ ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ ആരാധകർക്കു മുന്നിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായിട്ടുണ്ട്. അഭൂതപൂർവമായ പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്.ന്യൂയോർക്കിലെ ഏറ്റവും മികച്ച ഒരു ഹോട്ടലിൽ താമസം തുടങ്ങുന്ന ജെറിയെ തുരത്താൻ ഹോട്ടൽ ജീവനക്കാരിയായ കയ്‌ല ടോമിനെ നിയമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പിന്നീട് ടോമും ജെറിയും തമ്മിൽ നടക്കുന്ന സ്ഥിരം കാറ്റ് ആൻഡ് മൗസ് കളി തന്നെയാണ് സിനിമ പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!