ക്വട്ടേഷൻ ക്ഷണിച്ചു
വടകര ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ജി ഐ എഫ് ഡി സെൻററിലേക്ക് ഡ്രസ്സിംഗ് ടെന്റ് വാങ്ങുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 29. ഫോൺ: 0496 2523140
വിദഗ്ധ സമിതി യോഗം 19ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-24 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത നൂതന പ്രൊജക്ടുകൾക്ക് അംഗീകാരം നൽകാനായി സെപ്റ്റംബർ 20ന് ചേരാൻ തീരുമാനിച്ചിരുന്ന ജില്ലാതല വിദഗ്ധ സമിതി യോഗം സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബർ 19ന് 12 മണിക്ക് ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടൻമാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കുമായി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കെൽട്രോൺ വഴി സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫയർ ആൻഡ് സേഫ്റ്റി, കോഴിക്കോട് എൽ ബി എസ് സെന്റർ വഴി ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 23 നകം ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 0495 2771881.
പി എസ് സി അറിയിപ്പ്
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം-തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പർ 382/2020) തസ്തികയിലേക്ക് 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ട സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 2023 സെപ്റ്റംബർ 21 ന് തൃശ്ശൂർ പി എസ് സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ കോഴിക്കോട് പി എസ് സി ഓഫിസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371971.
സർക്കാർ ധനസഹായം നൽകുന്നു
ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധന മേഖലയിലെ യന്ത്രവൽകൃത യാനങ്ങളിൽ റഫ്രിജറേഷൻ യൂണിറ്റ്, സ്‌ളറി ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവ ഒരുക്കുന്നതിന് 60 ശതമാനം സർക്കാർ ധനസഹായം നൽകുന്നു. താൽപ്പര്യമുള്ള യന്ത്രവത്കൃത യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ബേപ്പൂർ/വെള്ളയിൽ/കൊയിലാണ്ടി/വടകര മത്സ്യഭവനിൽ നൽകണം. അവസാന തിയ്യതി സെപ്റ്റംബർ 23. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780.

ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ മാറ്റി
ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫീസർ ഫീമെയിൽ/അസി. പ്രിസൺ ഓഫീസർ (കാറ്റഗറി നം. 600/21, 173/21, 174/21, 175/21, 274/21, 531/21, 680/21) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി സെന്റ് സേവിയർ യു.പി. സ്‌കൂൾ ഗ്രൗണ്ട്, പെരുവയൽ, കോഴിക്കോട്, ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട്, ഈസ്റ്റ് ഹിൽ, കോഴിക്കോട് എന്നിവിടങ്ങളിൽ സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ 16 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ കോഴിക്കോട് ജില്ലയിലെ നിപ്പ പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവച്ചതായി കെപിഎസ്‌സി മേഖലാ ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പായപരിധി 17 നും 35 നും ഇടക്ക് ആണ്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 04734296496, 8547126028
അഭിമുഖം മാറ്റിവെച്ചു
കോഴിക്കോട് നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ വെച്ച് സെപ്റ്റംബർ 20,21 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി www.kozhikodedde.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
സീറ്റ് ഒഴിവ്
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി, പി.ജി കോഴ്‌സുകളിൽ വിവിധ വിഭാഗങ്ങളിൽ (എസ് ടി, ഇ ഉൾപ്പെടെ) സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ക്യാപ്പ് രജിസ്‌ട്രേഷൻ ഫോമും, പ്ലസ്ടു സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 21 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2963244, 8547005025
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 30 ന് ഓൺലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

PRD/CLT/4523/09/23
18/09/2023
ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ മാറ്റി
ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫീസർ ഫീമെയിൽ/അസി. പ്രിസൺ ഓഫീസർ (കാറ്റഗറി നം. 600/21, 173/21, 174/21, 175/21, 274/21, 531/21, 680/21) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി സെന്റ് സേവിയർ യു.പി. സ്‌കൂൾ ഗ്രൗണ്ട്, പെരുവയൽ, കോഴിക്കോട്, ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട്, ഈസ്റ്റ് ഹിൽ, കോഴിക്കോട് എന്നിവിടങ്ങളിൽ സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ 16 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ കോഴിക്കോട് ജില്ലയിലെ നിപ്പ പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവച്ചതായി കെപിഎസ്‌സി മേഖലാ ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
[9/18, 4:41 PM] +91 94964 25699: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്
അറിയിപ്പുകൾ
PRD/CLT/4524/09/23
18/09/2023
അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പായപരിധി 17 നും 35 നും ഇടക്ക് ആണ്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 04734296496, 8547126028
PRD/CLT/4525/09/23
18/09/2023
അഭിമുഖം മാറ്റിവെച്ചു
കോഴിക്കോട് നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ വെച്ച് സെപ്റ്റംബർ 20,21 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി www.kozhikodedde.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
സീറ്റ് ഒഴിവ്
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി, പി.ജി കോഴ്‌സുകളിൽ വിവിധ വിഭാഗങ്ങളിൽ (എസ് ടി, ഇ ഉൾപ്പെടെ) സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ക്യാപ്പ് രജിസ്‌ട്രേഷൻ ഫോമും, പ്ലസ്ടു സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 21 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2963244, 8547005025
തെളിവെടുപ്പ് യോഗം നാളെ
റബ്ബര്‍ ക്രേപ്പ് മില്‍ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം നാളെ രാവിലെ 11 മണിക്ക് നടക്കും. മിനിമം വേതന ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം എം.എല്‍ റോഡിലുളള കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളില്‍ വച്ചാകും യോഗം നടക്കുക. എല്ലാ തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു.
വാഹന ലേലം
ജില്ലയില്‍ നാര്‍കോട്ടിക് സംബന്ധമായ കേസുകളില്‍ ഉള്‍പെട്ടതും കോടതികളില്‍ നിന്നും ഡ്രഗ്സ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതും ജില്ലാ സായുധസേനയുടെ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ 30 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 29-ന് www.mstccommerce.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലേലം നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്യണം . പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയത്ത് ജില്ലാ സായുധസേന കാര്യാലയത്തില്‍ സൂക്ഷിച്ച വാഹനങ്ങള്‍ അനുമതിയോടെ പരിശോധിക്കാം. ലേല നടപടികള്‍ സ്ഥിരപ്പെടുത്തുവാനും മാറ്റിവയ്ക്കാനും പുനര്‍ലേലം ചെയ്യുവാനുമുളള അധികാരം ജില്ലാ പോലീസ് മേധാവിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232354.
ഐ ടി ഐ സീറ്റ് ഒഴിവ്
ഏലപ്പാറ ഗവ. ഐ ടി ഐയില്‍ സീറ്റ് ഒഴിവുള്ള പ്ലംബര്‍ ട്രേഡില്‍ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇന്ന് (19) ന് ഐ ടി ഐയില്‍ നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നൂറ് രൂപ. ഫോണ്‍ 04869 296929.