Trending

കുന്ദമംഗലത്ത് ആദ്യ കൊവിഡ് മരണം

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആദ്യ കൊവിഡ് മരണം. കളരിക്കണ്ടി പുൽകുന്നുമ്മൽകോരൻ 72 ആണ് മരിച്ചത്.ഭാര്യ പരേതയായ ശാരദ മക്കൾ:ഷൈജു, ഷൈനി, ഷൈമ .മരുമക്കൾ പ്രകാശൻ, സുനിത, ഷാജി .കഴിഞ്ഞ ദിവസമാണ് പനി കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘ അഡ്മിറ്റ് ചെയ്തത്.ആദ്യം നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. പനി മാറാതിരുന്ന കാരണം ആർ ടി.പി സി ആർ ടെസ്റ്റ് നടത്തിയതിൽ പോസ്റ്റീവായത് പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു. കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബോഡി അടക്കം ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!