Trending

വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം ഏരിയ കൺവെൻഷൻ

വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ.സി. നായർ ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വ്യാപാര, വ്യവസായ വളർച്ചക്ക് നവ മാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഇതിനായുള്ള ശിൽപശാലകൾ സമിതി സംഘടിപ്പിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി രഘുത്തമൻ ബാലുശ്ശേരി, ജില്ല വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, വനിത സമിതി ജില്ല പ്രസിഡന്റ് ഷൈനിബ ബഷീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എം. ബൈജു സ്വാഗതവും ട്രഷറർ നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!