മാവൂർ സ്വദേശിനിയായ പതിനാറുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പിടിയിൽ. കണ്ണിപ്പറമ്പ് സ്വദേശി അശ്വിനാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പതിനാറുകാരിക്കെതിരെ ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

