Local News

പെയിൻ ആൻഡ് പാലിയേറ്റീവ് സമിതി ഉൽഘാടനവും ആംബുലൻസ് ഫ്ലാഗ് ഓഫും നടന്നു

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പാലിയേറ്റീവ് സമിതി കോൺ കെയർ ഉൽഘാടനം മുൻ കെ.പി സി സി പ്രസിഡന്റ് ശ്രീ കെ.മുരളീധരൻ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് സംജിത്ത് സി.വി അധ്യക്ഷത വഹിച്ചു. ആംബുലൻസ് ഫ്ലാഗ് ഓഫ് എം.കെ രാഘവൻ എം പി നിർവ്വഹിച്ചു.

എസ് എസ് എൽ സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു.ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു.കെ.സി അബു,എൻ സുബ്രഹ്മണ്യൻ,കെ.എം.അഭിജിത്ത്,വിനോദ് പടനിലം, റസാഖ് വളപ്പിൽ,എം ധനീഷ് ലാൽ,എം പി കേളുക്കുട്ടി,ബാബു നെല്ലൂളി,ഷൈജ വളപ്പിൽ,അക്ഷയ് ശങ്കർ,ഷമീർ പി,എപി വിജയൻ, അനിൽ മാമ്പ്ര എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!