Trending

പതിമംഗലം കിഴക്കിനാം വീട്ടിൽ സഫിയ ഹജ്ജുമ്മ (59) നിര്യാതയായി

കുന്ദമംഗലം: പതിമംഗലം കിഴക്കിനാം വീട്ടിൽ സഫിയ ഹജ്ജുമ്മ (59) നിര്യാതയായി .ഭര്‍ത്താവ്: ഫേന്‍സി ഇമ്പിച്ചിക്കോയ (ബാബു). മക്കള്‍: ഫാരിസ്, ഫാസില്‍, ഫൗസിയ, ഫസ്ലീന.
മരുമക്കള്‍ : നൗഷാദ്, സൈബില്യാസ്, ഷമീന, ആയിഷ ഭാനു. പിതാവ്: പടനിലം പരേതനായ എടവലക്കണ്ടി അബ്ദുറഹിമാന്‍ കുട്ടി ഹാജി. മയ്യിത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചൂലാംവയല്‍ ജുമാ മസ്ജിദില്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!