കുന്ദമംഗലം പൊയ്യയിൽ പുതിയോട്ടിൽ തച്ചിരുക്കണ്ടിയിൽ ബാബു (56) അന്തരിച്ചു.
ഭാര്യ റീജ (ടീച്ചർ നവജ്യോതിസ്കൂൾ കുന്നമംഗലം ),
മക്കൾ ജിബിൻ, ശരണ്യ.
സഹോദരങ്ങൾ പ്രഭാവതി, ഗീത, അനിൽകുമാർ, ഗിരിജ, അനിത
സംസ്കാരം ഫെബ്രുവരി 18 ഉച്ചക്ക് 12മണി. വീട്ടുവളപ്പിൽ
പൊയ്യയിൽ പുതിയോട്ടിൽ തച്ചിരുക്കണ്ടിയിൽ ബാബു അന്തരിച്ചു

