യുവാവിന് തലക്ക് വെട്ടേറ്റു ഗുരുതരമായ പരിക്ക് പ്രതി പോലീസ് കസ്റ്റഡിയിൽ.ഇന്നലെ രാത്രി ചെത്തുകടവിലാണ് സംഭവം. ചെത്തു കടവ് കുറുങ്ങോട്ട് ജിതേഷ് 45 ആണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഡി.സി പി ശ്രീനിവാസ് മറ്റ് എസി സുദർശൻ കുന്ദമംഗലംപോലീസ് ഉദ്യോഗസ്ഥരും എത്തി. പ്രതിയെന്നു സംശയിക്കുന്ന ഒരാൾ പോലീസ് പിടികൂടി.നേരത്തെയുള്ള കുടിപകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നത്. . നേരത്തെയും സമാനമായ രീതിയിലുള്ളഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്.

