International

ഇന്ത്യൻ വംശജ അമേരിക്കയിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. അമേരിക്കയിലെ ടെക്സനിൽ താമസിക്കുന്ന ലാഹരി പതിവാഡ എന്ന 25കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ജോലിക്ക് പോയതിനു ശേഷം ടെക്സസിൽ നിന്ന് ഇവരെ കാണാതായിരുന്നു. ഇവിടെ നിന്ന് 322 കിലോമീറ്റർ അകലെ ഒകലഹോമയയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ടെക്സസിലെ കോളിൻസ് കൗണ്ടിയിൽ മക് കിന്നിയിലാണ് ലാഹരി താമസിച്ചിരുന്നത്. ഇവർ ഒരു കറുത്ത് കാർ ഓടിച്ചുപോകുന്നതായാണ് അവസാനം കണ്ടത്. മെയ് 12നു ജോലിക്ക് പോയ ഇവർ തിരികെവരാത്തതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!