Local News

ഫജർ യൂത്ത് ക്ലബ്‌ മോർണിംഗ് ഫാം പച്ചക്കറി വിളവെടുപ്പ് നടത്തി

പൈങ്ങോട്ടുപുറം വെസ്റ്റ് മുസ്ലിം യൂത്ത് ലീഗ് ഫജ്ർ യൂത്ത് യൂത്ത് ക്ലബ്ബിന്റെ മോർണിംഗ് ഫാം വിളവെടുപ്പ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി PK ഫിറോസ് നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ KP കോയ, ജില്ല യൂത്ത് ലീഗ് ട്രെഷറർ KMA റഷീദ്, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ KP അബ്ബാസ്, വാർഡ് മെമ്പർ സമീറ, ലീഗ് ട്രെഷറർ ഉസ്മാൻ C യൂത്ത് ലീഗ് ഭാരവാഹികളായ ഫൈസൽ അരീപ്പുറം,ഉബൈദ് ജികെ,സലീം KP,ഷംസുദ്ധീൻ KP,മുനീർ,അരീപ്പുറത്തു ഹുസൈൻ,മമ്മദ് കോയ ഹാജി,ഷഹബാസ് E,റഷീദ് അന്താനത്ത്,പൊറ്റമ്മൽ അബൂബക്കർ,അബ്ദുള്ള MK,അൻസിൽ KP, സഹൽ, ജൂറൈജ്, ഫാമിൽ തുടങ്ങിയവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!