
ഹെറോയിൽ ആംഫിറ്റമിനും പിടിച്ചെടുത്ത കേസിൽ പ്രതിക്ക് മൂന്നുവർഷം തടവിനും 30000 രൂപ പിഴ അടയ്ക്കാനും വിധിച്ചു. കുന്ദമംഗലം
എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.32.29 ഗ്രാം ഹെറോയിലും 21.9 1 ഗ്രാം ആംഫിറ്റമിനുമാണ് കുന്ദമംഗലം എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടറായിരുന്ന എം.കെ ഗിരീഷ് ആണ് കേസ് കണ്ടെടുത്തത്,എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ എം കംപ്ലയിന്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.