Local News

അഡ്വ പി ടി എ റഹീം എം എൽ എ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നിയമ സഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്ന അഡ്വ പി ടി എ റഹീം എം എൽ എ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.റിട്ടേണിങ് ഓഫീസർ അബ്‌ദുൾ ജലീൽ ന് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് .ചൂലൂർ നാരായണൻ ,പി കെ പ്രേമനാഥ്‌ ‌.വി വിനോദ് കുമാർ എന്നിവർക്കൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം എൽ എ എത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!