ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് പരിചരണ പദ്ധതിയുടെ ഭാഗമായി ചൂലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽസന്നദ്ധപ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഷമ എം അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ റീന എം., ,വി.പി.എ.സിദ്ദിഖ്, പുഷ്പ M T, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബിത സുരേഷ്, പ്രീത, അബ്ദുറഹിമാൻ കുട്ടി PT, അജീഷ് എം.കെ, ശിവദാസൻ ബംഗ്ലാവിൽ , പ്രസീന, ചന്ദ്രമതി.കെ.സതീദേവി.പി., മൊയ്തു പീടിക കണ്ടി, ഷീസ സുനിൽകുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ നാഷണൽ ഫാക്കൽറ്റി അംഗം ആലീസ് സ്റ്റെല്ല വിർജീനിയ ക്ലാസ്സെടുത്തു.
സുധീർ രാജ്. ഒ. സിന്ധു . യമുന കെഎന്നിവർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്കി.
പാലിയേറ്റീവ് പരിചരണം – സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം

