സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ തബലയിൽ എ ഗ്രേഡ് നേടി ക്രിസ്റ്റി ആൻറണി ജോർജ്. സെൻറ് ജോർജ് എച്ച് എസ് ഇടപ്പള്ളിയിലെ വിദ്യയാർത്ഥിയാണ് ക്രിസ്റ്റി. നാലുവർഷമായി സെൽവൻ കൃഷ്ണൻ എന്ന ഗുരുനാഥന്റെ കീഴിലാണ് പഠനം.
സംസ്ഥാന സ്കൂൾ കലോത്സവം: തബലയിൽ എ ഗ്രേഡ് നേടി ക്രിസ്റ്റി ആൻറണി ജോർജ്

