Trending

അതിക്രമങ്ങൾക്കും ചൂഷണത്തിനും ഇരയാവുന്നവർക്ക് നിയമ സഹായവും പിന്തുണയും

അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും നിയമ സഹായവും, വീട് വിട്ടു ഇറങ്ങിയവർക്കും യാത്രയിൽ ഒറ്റപ്പെട്ടവർക്ക് താൽക്കാലിക താമസ സൗകര്യയ്യം തുടങ്ങിയ കാര്യങ്ങൾക്കായി മടവൂർ ഗ്രാമപഞ്ചായത്ത്തലത്തിൽ സ്നേഹിത കോളിംഗ്ബെൽ വാരചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, ബ്ലോക്ക് മെമ്പർ ശശി ചക്കാലക്കൽ, വാർഡ് മെമ്പർ പി.ശ്രീധരൻ, എന്നിവർ സംസാരിച്ചു. സ്നേഹിതയുടെ സേവനങ്ങളെ കുറിച്ച് കുടുംബശ്രി ജില്ലാ മിഷ്യൻ സ്നേഹിതഹെൽപ്പ് ഡെസ്ക് ആർ.പി.ദിവ്യ ക്ലാസ്സെടുത്തു.CDS ചെയർപേഴ്സൺ സ്നേഹപ്രഭ സ്വാഗതവും CDS മെമ്പർ ഇന്ദിര നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!