Trending

തലപ്പെരുമണ്ണ പേരൂൽ ബീരാൻ ഹാജി നിര്യാതനായി

കൊടുവള്ളി തലപ്പെരുമണ്ണ പേരൂൽ ബീരാൻ ഹാജി (73)നിര്യതയായി
ഭാര്യ:ഹലീമ
മക്കൾ:മുഹമ്മദ്‌ കുഞ്ഞി(KSRTC),അബൂബക്കർ സിദ്ധീഖ്, മിസ്ബാഹ് (അജ്‌മാൻ),ഉമറുൽ ഫാറൂഖ്(SYS തലപ്പെരുമണ്ണ ജനറൽ സെക്രട്ടറി),ആയിഷ,ഫാത്തിമ,ഖദീജ,ബുഷൈറത്ത്,സുനൈനത്ത്,മറിയബി
മരുമക്കൾ :ബുഷ്റ പെരിങ്ങളം, റൈഹാനത്ത് കരീറ്റിപറമ്പ്, ജസീല പതിമംഗലം,ഷമീർകൊട്ടക്കാവയൽ,അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ,മുഹമ്മദ്‌ കച്ചേരിമുക്ക്, ജാബിർ,അസ്‌ലം കരീറ്റിപ്പറമ്പ്,സൈഫുദ്ധീൻ സഖാഫി വട്ടോളി

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് തലപ്പെരുമണ്ണ ജുമുഅത്ത് മസ്ജിദിൽ

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!