Local News

കുന്ദമംഗലം ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Eat Right കോഴിക്കോട്,ലോക ഭക്ഷ്യ ദിനം 2022 എന്നീ പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കുന്ദമംഗലം ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കെപി ചോയി മെമ്മോറിയൽ ശ്രീ നാരായണ വിദ്യാലയത്തിൽ വെച്ച് ഒക്ടോബർ 15 ശനിയാഴ്ച വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരവും,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുന്ദമംഗലം ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ. രഞ്ജിത്ത്. പി ഗോപി ക്വിസ് മത്സരവും, ബോധവൽക്കരണ ക്ലാസും നയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ മോനി യോഹന്നാൻ, പി ടി എ പ്രസിഡന്റ്‌ ശ്രീ ജിതേഷ് വി എം വൈസ് പ്രിൻസിപ്പൽ ശ്രീ സവിജു ആനന്ദ് എന്നിവർ സമ്മാനർഹരായ കുട്ടിക്ക് അവാർഡ് വിതരണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!