Trending

കോഴിക്കോട് മെട്രോ സ്റ്റോർ ഉടമ സലീമിന്റെ മകൻ റസൽ അബ്ദുള്ള ബൈക്കപകടത്തിൽ മരണപ്പെട്ടു

ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കോഴിക്കോട് മെട്രോ സ്റ്റോർ ഉടമ സലീമിന്റെ മകൻ റസൽ അബ്ദുള്ള (19 ) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കോഴിക്കോട്ബൈപ്പാസ് റോഡിന് സമീപം വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ബി കോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട റസൽ . ഓണാവധിക്ക് വെള്ളിയാഴ്ച നാട്ടിലെത്തിയ റസൽ നാളെ തിരിച്ച് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിറകിലിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.മയ്യത്ത് നമസ്കാരം 4.10 ന്കണ്ണംപറമ്പ് കബറിസ്ഥാനിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!