
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ചാത്തങ്കാവ്, ഇരുപത്തിരണ്ടാംവാർഡ് വേലൂർ, വാർഡ് ഇരൂപത് കാരന്തൂർ ഈസ്റ്റ്, , ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചെട്ടിക്കടവ് കിഴക്ക് ചെറുപുഴ, പടിഞ്ഞാറ് മേക്കടക്കാവിൽ ഇടവഴി, വടക്കും കാഞ്ഞിരക്കടവ് പുഴ ജങ്ക്ഷൻ മുതൽ തെക്ക് ചെട്ടിക്കടവ് സീമാട്ടിഹോട്ടൽ ഉൾപ്പെട്ട ഭാഗം, ചാത്തമംഗലം ഒന്നാം വാർഡ് പുള്ളന്നൂർ, കണ്ടെയിമെൻ്റ് സോണായി ജില്ലാ കലക്ടർ ശാംബ ശിവറാവു പ്രഖ്യാപിച്ചു.

