Local News

മലർവാടി പ്രശ്നോത്തരി സമ്മാനദാനം നടത്തി

മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ അൽ റയ്യാൻ പ്രശ്നോത്തരിയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട ഉദ്‌ഘാടനം ചെയ്തു.

ജെനിൻ അബ്ദുന്നാസർ, ലിബ സി. എന്നീ വിദ്യാർത്ഥികൾ ആണ് സംസ്ഥാന തല വിജയികൾ.
മലർവാടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഷാനവാസ്ആരാമം, കുന്നമംഗലം ഏരിയ കോഡിനേറ്റർ കെ.കെ. അബ്ദുൽ ഹമീദ്, ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം പ്രാദേശിക അമീർ നിസാർ പി.പി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷ്, മാക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എം.കെ. സുബൈർ, സാലിഹ ടീച്ചർ, അബ്ദുന്നാസർ തുടങ്ങിയവർ സംസാരിച്ചു. മലർവാടി ജില്ലാ കോഡിനേറ്റർ ബഷീർ പാലത്ത് സ്വാഗതവും സംസ്ഥാന സമിതി അംഗം നുഹ്മാൻ പിണങ്ങോട് സമാപന പ്രഭാഷണവും നിർവഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!