കുന്ദമംഗലത്ത് ഇന്ന് പുതുതായി 21 കോവിഡ് കേസുകൾ
ചൂലാം വയൽ യുപി സ്ക്കൂളിൽ നടന്ന ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 റീ ടെസ്റ്റ് ഉൾപ്പെടെ ആകെ 106 ആൻറിജൻ ടെസ്റ്റ് ആണ് നടന്നത് .ഇതുൾപ്പടെ ആകെ 28 പോസിറ്റീവ് കേസുകളാണുള്ളത്.
വാർഡ് തിരിച്ചുള്ള കണക്ക് =
1-1( റിപ്പീറ്റ് ടെസ്റ്റ്)
2-4+1( റിപ്പീറ്റ് ടെസ്റ്റ്)=5
6-1
8-2
10-1( റിപ്പീറ്റ് ടെസ്റ്റ്)
11-4+2( റിപ്പീറ്റ് ടെസ്റ്റ്)=6
12-1( റിപ്പീറ്റ് ടെസ്റ്റ്)
13-1
15-4
16-1
20-1( റിപ്പീറ്റ് ടെസ്റ്റ്)
21-3
22-1